പ്രസംഗമത്സരം ജൂനിയർ വിഭാഗത്തിൽ

നാം ഡൽഹി’ വാട്സാപ്പ് ഗ്രൂപ്പ് നവംബർ 1കേരള പ്പിറവി ദിനത്തോട നുബന്ധിച്ച് ‘എന്റെ കേരളം ‘ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമത്സരം ജൂനിയർ വിഭാഗത്തിൽആരവ് ജയകുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.മൂഴിക്കുളം ശാലയിൽ താമസിക്കുന്ന ജയകുമാറിന്റെയും പ്രീതയുടെയും ഇളയ മകനായ ആരവ്
ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം സ്റ്റാൻഡേർഡ് വിദ്യാത്ഥിയാണ്. (std 1 A )

venue :മൂവാറ്റുപുഴ ഗ്രാന്റ് സെന്റർ മാൾ.

Add a Comment

Your email address will not be published. Required fields are marked *